ആശങ്ക അയയുന്നു,  നൂറ്റിതൊണ്ണൂറോളം  ഫലങ്ങള്‍ നെഗറ്റീവ്. 

0

വാളാട് ക്ലസ്റ്ററില്‍ കോളനികള്‍ കേന്ദ്രീകരിച്ച് നടത്തിയ നൂറ്റിതൊണ്ണൂറോളം പരിശോധനയില്‍ എല്ലാം ഫലങ്ങളും നെഗറ്റീവ്. ക്ലസ്റ്ററില്‍ കോവിഡ് പ്രഭവകേന്ദ്രമായ കൂടംകുന്നില്‍ ഇന്ന് 5 പേര്‍ക്ക് ആന്റിജന്‍ ടെസ്റ്റ് പോസിറ്റീവായി. ആന്റിജന്‍ ടെസ്റ്റിനു പുറമെ തൊണ്ടയിലെ സ്രവം പരിശോധിക്കുന്ന ആര്‍.ടി.പി.സി.ആര്‍. ടെസ്റ്റിനും വാളാട് മേഖലയില്‍ തുടക്കം കുറിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!