ഹോം ഡെലിവറിയും കണ്‍ട്രോള്‍ റൂമും

0

തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണിനെ തുടര്‍ന്ന് വാര്‍ഡുകളില്‍ ഹോം ഡെലിവറി സംവിധാനവും കണ്‍ട്രോള്‍ റൂമും പ്രവര്‍ത്തനമാരംഭിച്ചു. അതാത് വാര്‍ഡുകളില്‍ മെമ്പര്‍മാരുമായും ജാഗ്രത സമിതി അംഗങ്ങളുമായും ബന്ധപ്പെടുക. കണ്‍ട്രോള്‍ റൂം നമ്പര്‍ 9539256236,,9744552575

Leave A Reply

Your email address will not be published.

error: Content is protected !!
10:38