വയനാടിന് അഭിമാന നേട്ടം;യങ് ഇന്ത്യ പുരസ്‌കാരം കണിയാരം സ്വദേശി ഡോ.ഇന്ദു എലിസബത്തിന്

0

മാനന്തവാടി :(സിഎസ്‌ഐആര്‍) 2020ലെ യങ് സയന്റിസ്റ്റ് (എന്‍ജിനീയറിങ് സയന്‍സ്) കണിയാരം സ്വദേശി ഇന്ദു എലിസബത്തിന്.അമ്പതിനായിരം രൂപയും പ്രശസ്തിപത്രവും കൂടാതെ 25 ലക്ഷം രൂപ റിസര്‍ച്ച് ഗ്രാന്‍ഡ് ആയും ലഭിക്കും.ലിഥിയം അയണ്‍ ബാറ്ററിയുടെ ഗവേഷണത്തിനാണ് ഈ അവാര്‍ഡ് ലഭിച്ചത്.നാഷണല്‍ ഫിസിക്കല്‍ ലബോറട്ടറി(എന്‍.പി.എല്‍ ന്യൂഡല്‍ഹി)യില്‍ സയന്റിസ്റ്റ് ആണ്. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനീയേഴ്‌സ്ഇ ന്ത്യ(ഐ.ഇ.ഐ)പുരസ്‌കാരം, ബെസ്റ്റ് പി.എച്ച്.ഡി തീസിസ്സ് അവാര്‍ഡ്,പ്രൈംമിനിസ്റ്റേര്‍സ് ഫെലോഷിപ്പ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.വയനാട് മാനന്തവാടി റിട്ട:പ്രൊഫസര്‍ ചാക്കോച്ചന്‍ വട്ടമറ്റത്തിന്റയും റിട്ട:അധ്യാപിക ലിസി മരിയയുടെയും മകളാണ്.ആണ് ബിനില്‍ കുര്യാച്ചന്‍(ഡാറ്റാ സയന്റിസ്റ്റ്‌ബോയിംഗ്) ആണ് ഭര്‍ത്താവ്. മകള്‍:സേറ ലിസ് എബ്രഹാം.

Leave A Reply

Your email address will not be published.

error: Content is protected !!