നിയന്ത്രണങ്ങളില്‍ സഹകരിക്കണം

0

 കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ജില്ലാ ഭരണകൂടം ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങളുമായി ജനങ്ങള്‍  പൂര്‍ണമായി സഹകരിക്കണമെന്ന് മന്ത്രി റ്റി. പി. രാമകൃഷ്ണന്‍. ലോക്ക്ഡൗണ്‍ മേഖലകളിലും കണ്ടെയ്ന്‍മെന്റ് സോണുകളിലും ആവശ്യവസ്തുക്കള്‍ വിതരണം ചെയ്യാന്‍ സപ്ലൈകോ 2 സഞ്ചരിക്കുന്ന മാവേലി സ്‌റ്റോറുകള്‍ ഉടന്‍ വയനാട്ടിലെത്തിക്കുമെന്ന് മന്ത്രി.

Leave A Reply

Your email address will not be published.

error: Content is protected !!