വാര്‍ത്ത വ്യാജം

0

സുല്‍ത്താന്‍ ബത്തേരി വിനായക ഹോസ്പിറ്റലിലെ ഡോക്ടര്‍മാര്‍ അടക്കം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ് രോഗബാധയുണ്ടെന്ന് സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് ഹോസ്പിറ്റല്‍ മാനേജിങ് ഡയറക്ടര്‍ ഡോക്ടര്‍ രണ്‍ധീര്‍ കൃഷ്ണന്‍. കോവിഡ് 19 മാനദണ്ഡങ്ങള്‍  പൂര്‍ണമായും പാലിച്ചുകൊണ്ട് ഹോസ്പ്പിറ്റല്‍ പ്രവര്‍ത്തനം നല്ല രീതിയില്‍ നടക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!
03:53