കൂട്ടം കൂടുന്നത് ഒഴിവാക്കണം

0

ജില്ലയില്‍ ആളുകള്‍ കൂട്ടംകൂടുന്ന ചടങ്ങുകള്‍ക്കും ആഘോഷങ്ങള്‍ക്കും സമ്പൂര്‍ണ വിലക്ക്. മന്ത്രി റ്റി.പി.രാമകൃഷ്ണന്‍ പങ്കെടുത്ത ജില്ലാതല കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. ദിവസേന ആയിരം കോവിഡ് രോഗികളെ ചികിത്സിക്കാന്‍ ജില്ലയില്‍ സജ്ജീകരണങ്ങള്‍ ഒരുക്കുമെന്ന് മന്ത്രി റ്റി.പി.രാമകൃഷ്ണന്‍.

Leave A Reply

Your email address will not be published.

error: Content is protected !!