വന്ദേഭാരത് അഞ്ചാംഘട്ടം വിമാനസര്‍വീസുകള്‍ പ്രഖ്യാപിച്ചു

0

 പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള വന്ദേഭാരത് അഞ്ചാംഘട്ടം വിമാനസര്‍വീസുകള്‍ പ്രഖ്യാപിച്ചു. ഒമാനില്‍ നിന്ന് 19 സര്‍വീസുകളാണ് ഇന്ത്യയിലേക്ക്. ഇതില്‍ എട്ടു സര്‍വീസുകള്‍ കേരളത്തിലേക്ക് ആണ്. നാലെണ്ണം കൊച്ചിയിലേക്കും, രണ്ടെണ്ണം തിരുവനന്തപുരത്തേക്കും, ഓരോ സര്‍വീസുകള്‍ കോഴിക്കോട്ടേക്കും കണ്ണൂരിലേക്കും. ഓഗസ്റ്റ് ആറിനാണ് ഒമാനില്‍ നിന്ന് സര്‍വീസുകള്‍ ആരംഭിക്കുക.

Leave A Reply

Your email address will not be published.

error: Content is protected !!