കൊവിഡ് ബാധിച്ച അധ്യാപകന്‍ മക്കിമല സ്‌കൂളിലുമെത്തി

0

കൊവിഡ് ബാധിച്ച അധ്യാപകന്‍ മക്കിമല സ്‌കൂളിലും ക്ലാസിനെത്തി.വിദ്യാര്‍ത്ഥികളും അധ്യാപകരുമടക്കം 17 പേര്‍ നിരീക്ഷണത്തിലേക്ക്.ഓണ്‍ലൈന്‍ പഠനവുമായി ബന്ധപ്പെട്ട് മക്കിമല എല്‍.പി.സ്‌കൂളില്‍ എത്തിയ അധ്യാപകന് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് 5 അധ്യാപകര്‍,കുട്ടികള്‍ക്ക് കഞ്ഞി വെക്കുന്ന ആയ, 11 വിദ്യാര്‍ത്ഥികള്‍ എന്നിവരാണ് നിരീക്ഷണത്തില്‍ കഴിയേണ്ടി വരിക.വാളാട് സ്വദേശിയായ അധ്യാപകന്‍ മരണ വീട്ടിലും വിവാഹ ചടങ്ങിലും പങ്കെടുത്തതായാണ് ലഭിക്കുന്ന സൂചന. അധ്യാപകന് +്‌ല സ്ഥിരീകരിച്ചതോടെ ആരോഗ്യ വകുപ്പ് മക്കിമല സ്‌കൂളിലെത്തി സ്‌കൂള്‍ അണുവിമുക്തമാക്കി.

Leave A Reply

Your email address will not be published.

error: Content is protected !!