കണ്ണൂര്‍ സര്‍വകലാശാല സിന്‍ഡിക്കേറ്റംഗമായി  ഡോ.പി.കെ. പ്രസാദ് 

0

കണ്ണൂര്‍ സര്‍വകലാശാല സിന്‍ഡിക്കേറ്റംഗമായി  മാനന്തവാടി ചെന്നലായി സ്വദേശി ഡോ.പി.കെ. പ്രസാദനെ തിരഞ്ഞെടുത്തു. കണ്ണൂര്‍ സര്‍വകലാശാല ജന്തുശാസ്ത്ര പഠന വിഭാഗം തലവനും  മാനന്തവാടി ക്യാമ്പസ് ഡയറക്ടറുമാണ്.

Leave A Reply

Your email address will not be published.

error: Content is protected !!