ഹൈമാസ് ലൈറ്റ് വീണ്ടും മിഴി തുറന്നു

0

വെള്ളമുണ്ട എട്ടേനാലില്‍ കാലങ്ങളായി പ്രവര്‍ത്തന രഹിതമായി കിടന്ന ഹൈമാസ് ലൈറ്റ് വീണ്ടും മിഴി തുറന്നു.  റേഷന്‍കട മോക്ക് എന്ന വാട്ട്‌സാപ്പ് കൂട്ടായ്മയുടെ നിരന്തര ഇടപെടലിന്റെ ഫലമായാണ് അധികൃതര്‍ ലൈറ്റ് നന്നാക്കാന്‍ മുന്‍കൈ എടുത്തത്

Leave A Reply

Your email address will not be published.

error: Content is protected !!