മാനന്തവാടിയുടെ വാനമ്പാടി രേണുകയെ യൂത്ത് വിംഗ് ആദരിച്ചു.

0

നവ മാധ്യമങ്ങളിലൂടെ പ്രശസ്തയായ ഗായിക രേണുകയെ മാനന്തവാടി മര്‍ച്ചന്റ്‌സ് യൂത്ത് വിംഗ് ആദരിച്ചു. ചടങ്ങില്‍ പ്രസിഡന്റ് ദീപ്തീഷ് മൊമന്റൊ നല്‍കി. ക്യാഷ് അവാര്‍ഡും, ഉപഹാരങ്ങളും നല്‍കിയാദരിച്ച ചടങ്ങില്‍ ജന: സെക്രട്ടറി റോബി ചാക്കോ, ട്രെഷറര്‍ അബു ഭാരവാഹികളായ  കെ.സി അന്‍വര്‍, പി.വി.മജേഷ് , മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ജന: സെക്രട്ടറി പി.വി മഹേഷ്, മുന്‍ വാര്‍ഡ് മെമ്പര്‍ ഹംസ എന്നിവര്‍ പങ്കെടുത്തു

Leave A Reply

Your email address will not be published.

error: Content is protected !!