സംസ്ഥാനത്ത് ഇന്ന് 1038  പേർക്ക് കോവിഡ്

0

സംസ്ഥാനത്ത് ഇന്ന് 1038 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു    272 പേർ രോഗമുക്തരായി
കോവിഡ് സ്ഥിരീകരിച്ചവരിൽ  87 പേർവിദേശത്തു നിന്നെത്തിയവരും 109 പേർ മറ്റ്  സംസ്ഥാനങ്ങളിൽനിന്ന് എത്തിയവരുമാണ്. രോഗം  സ്ഥിരീകരിച്ചവരിൽ 785 പേർക്ക്  സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്

തിരുവനന്തപുരം 226 , കൊല്ലം 133 , ആലപ്പുഴ 120, പത്തനംതിട്ട 49 , കോട്ടയം 51 , ഇടുക്കി 43 , എറണാകുളം 92 , തൃശൂർ 56 , പാലക്കാട് 34 , മലപ്പുറം 61 , കോഴിക്കോട് 25, കണ്ണൂർ 43 , വയനാട് 4, കാസർകോട് 101 എന്നിങ്ങനെയാണ് ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചവരുടെ ജില്ലതിരിച്ചുള്ള കണക്ക്. തിരുവനന്തപുരം 9 , കൊല്ലം 13 , പത്തനംതിട്ട 38 , ആലപ്പുഴ 19 , ഇടുക്കി 1 , കോട്ടയം 12 , എറണാകുളം 18 , തൃശൂർ 33 , പാലക്കാട് 15 , മലപ്പുറം 52, കോഴിക്കോട് 14 , വയനാട് 4, കാസർകോട് 43 എന്നിങ്ങനെയാണ് പരിശോധനാഫലം നെഗറ്റീവ് ആയവരുടെ കണക്കുകൾ.

Leave A Reply

Your email address will not be published.

error: Content is protected !!