കണ്ടൈന്‍മെന്റ് സോണ്‍ – റോഡ് അടച്ചു

0

എടവക പഞ്ചായത്ത് രണ്ടാം വാര്‍ഡ് (എള്ളുമന്ദം) കണ്ടൈന്‍മെന്റ് സോണായി ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ വേങ്ങാരം കടവില്‍ നിന്ന് എള്ളുമന്ദത്തേക്ക് വരുന്ന റോഡും ,അഗ്രഹാരം – കാക്കഞ്ചേരി – മൂലപ്പീടിക  റോഡിലെ വാളക്കുണ്ട് പാലം ഭാഗത്തും റോഡ് അടച്ചു. യാത്രക്കാര്‍ ശ്രദ്ധിക്കുക

Leave A Reply

Your email address will not be published.

error: Content is protected !!