ക്വാറന്റീന്‍ ലംഘനം രണ്ട് പേര്‍ക്കേതിരെ പോലീസ് കേസ് 

0

ക്വാറന്റീന്‍ ലംഘനം രണ്ട് പേര്‍ക്കേതിരെ മാനന്തവാടി പോലീസ് കേസെടുത്തു. എടവക ഗ്രാമ പഞ്ചായത്തിലെ എള്ളുമന്ദം സ്വദേശിയായ വീട്ടുടമസ്ഥനെതിരെയും, മാനന്തവാടി നഗരസഭ പരിധിയിലെ അമ്പുകുത്തി സ്വദേശിയായ യുവാവിനെതിരെയുമാണ് ആരോഗ്യ വകുപ്പ് ജീവനക്കാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മാനന്തവാടി പോലീസ് എപ്പിഡമിക് ഓര്‍ഡിനന്‍സ് പ്രകാരം കേസേടുത്തത്. എള്ളു മന്ദത്ത് നവവധുവിന് കൊവിഡ് സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇവിടം  കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!