കേന്ദ്രാനുമതി ലഭിച്ചതിനു പിന്നില്‍ സംസ്ഥാന സര്‍ക്കാര്‍: എന്‍ എച്ച് ആക്ഷന്‍ കമ്മിറ്റി 

0

മൈസൂര്‍ മലപ്പുറം ദേശീയപാതയ്ക്ക് കേന്ദ്രാനുമതി ലഭിച്ചതിനു പിന്നില്‍ സംസ്ഥാന സര്‍ക്കാരെന്ന് നീലഗിരി വയനാട് എന്‍ എച്ച് ആന്റ് റെയില്‍വെ ആക്ഷന്‍ കമ്മിറ്റി .മുന്‍മ്പ് എന്‍.എച്ച്766- ന് ബദലായി കുട്ട- ഗോണി കുപ്പ റോഡ് സര്‍ക്കാര്‍ സമര്‍പ്പിച്ചതിന്റെ ഫലമാണ് ഇപ്പോഴത്തെ പുതിയ ദേശിയ പാതക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കാന്‍ കാരണം.കോവിഡിന്റെ മറവില്‍ എന്‍ എച്ച് 766 നെയും, വള്ളുവാടി -ചിക്ക്ബര്‍ഗി -മൈസൂര്‍ ബൈപാസിനെയും ആട്ടിമറിക്കാനുള്ള നീക്കമാണ്  നടക്കുന്നതെന്നും ആക്ഷന്‍ കമ്മിറ്റി

Leave A Reply

Your email address will not be published.

error: Content is protected !!