മാനന്തവാടിയില്‍ കോണ്‍ഗ്രസ്സിനെ നയിക്കാന്‍ ഇനി യുവകരം 

0

മാനന്തവാടി ബ്‌ളോക്ക് കോണ്‍ഗ്രസ് കമ്മറ്റിയുടെ ചുമതല വഹിച്ചിരുന്ന  ഡിസിസി ജനറല്‍ സെക്രട്ടറി എം ജി ബിജുവിനെ  ജില്ലാ കോണ്‍ഗ്രസ് കമ്മറ്റിയുടെ സംഘടനാ ചുമതല  കൂടി നല്‍കിയതിനാല്‍  മാനന്തവാടി ബ്‌ളോക്ക് കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡണ്ടിന്റെ താല്‍ക്കാലിക ചുമത എ എം നിശാന്തിന്.ഡി.സി.സി.പ്രസിഡന്റ് ഐ.സി.ബാലകൃഷണന്‍ എം.എല്‍.എയാണ് ഇക്കാര്യം അറിയിച്ചത്.

Leave A Reply

Your email address will not be published.

error: Content is protected !!