1200 ന്റെ തിളക്കത്തില്‍ വിഷ്ണുമായ.

0

ഹയര്‍ സെക്കണ്ടറി പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും കരസ്ഥമാക്കി  മീനങ്ങാടി ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ കെ.എസ് വിഷ്ണുമായ.കല്‍പറ്റയില്‍ ചുമട്ടുതൊഴിലാളിയായ  മുട്ടില്‍ എടപ്പെട്ടിയിലെ  ശിവാനന്ദന്റെയും  പുഷ്പലതയുടെയും മകളാണ്.

Leave A Reply

Your email address will not be published.

error: Content is protected !!