സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ ഹില്‍ ബ്ലൂംസ് സ്‌കൂളിന് മികച്ച വിജയം.

0

പരീക്ഷ എഴുതിയ 26 കുട്ടികളില്‍ 5 പേര്‍ 90% മുതല്‍ 96.8 % വരെ കരസ്ഥമാക്കി. 11 കുട്ടികള്‍ 80% മുതല്‍ 90% വരെ നേടി. 10 കുട്ടികള്‍ക്ക 65% മുതല്‍ 80 % വരെയും മാര്‍ക്ക് കിട്ടി.അഞ്ഞൂറില്‍ 484(96.8%) മാര്‍ക്കോടെ നീന ആന്‍ മേരി ജില്ലയില്‍ രണ്ടാമതെത്തി.

Leave A Reply

Your email address will not be published.

error: Content is protected !!