ഓണ്‍ലൈന്‍ പഠന സൗകര്യമൊരുക്കി

0

പനമരം പഞ്ചായത്തിലെ കെല്ലൂര്‍ തുടർ വിദ്യാ പഠന കേന്ദ്രത്തിനായി എം.പി രാഹുല്‍ ഗാന്ധി നല്‍കുന്ന ടിവിയുടെ കൈമാറ്റവും സ്വിച്ച് ഓണ്‍ കര്‍മ്മവും വാര്‍ഡ് മെമ്പര്‍ സൗജത്ത് ഉസ്മാന്‍ നിര്‍വ്വഹിച്ചു.വാര്‍ഡ് വികസന കമ്മിറ്റി അംഗങ്ങളായ കാഞ്ഞായി മമ്മൂട്ടി,ശംസുദ്ദീൻ എടവെട്ടന്‍, ഓണ്‍ലൈന്‍ പഠന വാര്‍ഡ്തല കണ്‍വീനര്‍ നവാസ്,പ്രീത,സുനീറ,സല്‍മ,ബിന്ദു,ഫാത്തിമത്ത് ലസ്‌ന തുടങ്ങിയവര്‍ സംബന്ധിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!