പുല്‍പ്പള്ളിയില്‍ കൊവിഡ് അവലോകന യോഗം ചേര്‍ന്നു

0

പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തിന്റെയും പുല്‍പ്പള്ളി സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെയും പാക്കം സിഎച്‌സിയിലെയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ ഗ്രാമ പഞ്ചായത്ത് ഹാളില്‍ കൊവിഡ് അവലോകന യോഗം ചേര്‍ന്നു.പ്രദേശത്ത് രോഗിയുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരുടെ പട്ടിക തയ്യാറാക്കുന്നതിനും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പോലീസിന്റെയും ആരോഗ്യവകുപ്പിന്റെയും ത്രിതല പഞ്ചായത്തിന്റെയും സഹകരണത്തോടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്താനും രോഗപ്രതിരോധത്തിന് ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടോയെന്ന് ഉറപ്പ് വരുത്താനും യോഗത്തില്‍ തീരുമാനമായി.

Leave A Reply

Your email address will not be published.

error: Content is protected !!