പരിപാടികളിലെ നിയന്ത്രണങ്ങള്‍

0

വിവാഹം ഒഴികെ മറ്റൊരു ആഘോഷ പരിപാടിയും ജില്ലയില്‍ മുന്‍കൂര്‍ അനുമതിയില്ലാതെ നടത്താന്‍ പാടുള്ളതല്ല. സര്‍ക്കാര്‍ ഉത്തരവ് പ്രകാരം അനുവദനീയമായ എണ്ണം ആളുകള്‍ മാത്രമെ മരണം, അനുബന്ധ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ അനുവാദമുള്ളു. ജില്ലാ പോലിസ് മേധാവി കര്‍ശന നടപടികള്‍ ഈ വിഷയത്തില്‍ സ്വീകരിക്കേണ്ടതാണ്.

Leave A Reply

Your email address will not be published.

error: Content is protected !!