പ്രതിഷേധയോഗം സംഘടിപ്പിച്ചു

0

കല്‍പ്പറ്റ: സംയുക്ത ട്രേഡ് യൂണിയന്റെ നേത്രത്വത്തില്‍ ഡീസല്‍ ,പെട്രോള്‍ ഉല്‍പന്നങ്ങളുടെ അമിതമായ വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി നടക്കുന്ന വാഹനപണിമുടക്കിന്റെ ഭാഗമായി കല്‍പ്പറ്റയില്‍  പ്രതിഷേധയോഗം സംഘടിപ്പിച്ചു യോഗത്തില്‍ :ബഷീര്‍ അധ്യക്ഷത വഹിച്ചു കെ സുഗതന്‍ ഉദ്ഘാടനം ചെയ്യ്തു ,ഗിരീഷ് കല്‍പ്പറ്റ ,സാലിറാട്ടക്കൊല്ലി ,  കുഞ്ഞുട്ടി എമലി ,ഖമറുദ്ധീന്‍, ഷൗക്കത്ത് എന്നിവര്‍ സംസാരിച്ചു

Leave A Reply

Your email address will not be published.

error: Content is protected !!