കല്‍പ്പറ്റ മുനിസിപ്പാലിറ്റിയില്‍ കണ്ടെയിന്‍മെന്റ് സോണുകള്‍

0

കല്‍പ്പറ്റ മുനിസിപ്പാലിറ്റിയിലെ വിവിധ ഡിവിഷനുകള്‍ കണ്ടെയിന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചു.5,9,11,14,15,18,19 ഡിവിഷനുകളാണ് കണ്ടെയിന്‍മെന്റ് സോണുകളാക്കിയതായി ജില്ലാകലക്ടര്‍ ഉത്തരവിറക്കിയത്.

Leave A Reply

Your email address will not be published.

error: Content is protected !!