ഗതാഗതം നിരോധിച്ചു

0

മൂലങ്കാവ് – തേലംപറ്റ- മാതമംഗലം റോഡില്‍ ഡ്രെയിനേജ് പണി നടക്കുന്നതിനാല്‍ ജൂലൈ 31 വരെ വാഹന ഗതാഗതം പൂര്‍ണമായി നിരോധിച്ചതായി അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!