കമ്പളക്കാട് പോലീസ് വളണ്ടിയര്‍മാര്‍ അണുനശീകരണം നടത്തി.

0

കമ്പളക്കാട് പോലീസ് വളണ്ടിയര്‍മാര്‍ കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ വിവിധ സ്ഥലങ്ങള്‍ അണുനശീകരണം നടത്തി. കമ്പളക്കാട് ബസ്സ്‌സ്റ്റോപ്പ് അണുനശീകരണം നടത്തി കമ്പളക്കാട് പോലീസ് SI ആന്റണി ഉല്‍ഘാടനം നിര്‍വഹിച്ചു.പോലീസ് വളണ്ടിയര്‍മാരായ ജംഷീദ് കിഴക്കയില്‍, റഷീദ് കണിയാമ്പറ്റ,റഫീഖ് മില്ലുമുക്ക്, ഷമീര്‍ കമ്പളക്കാട്തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!