ജലനിധി പദ്ധതിയിലെ അഴിമതി അന്വേഷിക്കണമെന്ന് എല്‍ഡിഎഫ് നേതാക്കള്‍

0

പനമരം പഞ്ചായത്ത് ജലനിധി പദ്ധതി നടത്തിപ്പിലെ അഴിമതി അന്വേഷിക്കണമെന്ന് എല്‍ഡിഎഫ് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്നും എല്‍ഡിഎഫിനെതിരെ യുഡിഎഫ് ഉന്നയിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും വിജിലന്‍സ് അന്വേഷണത്തെ സ്വാഗതം ചെയ്യുന്നതായും നേതാക്കള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ബാലസുബ്രമണ്യന്‍, സതിരിവാള്‍ ആലി, കടന്നോളി സുബൈര്‍, കുര്യക്കോസ്, മുള്ളന്‍മാട, സലിംകൊല്ലിയില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!