വന്യമഗശല്യത്തിന് അടിയന്തിരമായി പരിഹാരം കാണണം

0

പടിഞ്ഞാറത്തറ കാപ്പിക്കളം കുറ്റിയാംവയല്‍ പ്രദേശത്ത് വര്‍ദ്ധിച്ചു വരുന്ന വന്യമൃഗശല്യത്തിന് പരിഹാരം കാണമെണന്നാവശ്യപ്പെട്ട് മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി നേതൃത്വത്തില്‍ പടിഞ്ഞാറത്തറ ഫോറസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി.വന്യമൃഗങ്ങള്‍ കാരണം കൃഷിയിടത്തിലുണ്ടായ നാശനഷ്ടങ്ങള്‍ക്ക് എത്രയും വേഗം നഷ്ടപരിഹാരം നല്‍കണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു.ഡിസിസി സിക്രട്ടറി പി കെ അബ്ദുറഹ്മാന്‍ ഉദ്ഘാടനം ചെയ്തു.ജോണിനന്നാട്ട് അദ്ധ്യക്ഷനായിരുന്നു.എം വി ജോണ്‍,പി കെ വര്‍ഗ്ഗീസ്,ഇബ്രാഹിം കുളങ്ങരത്ത് തുടങ്ങിയവര്‍ സംസാരിച്ചു

Leave A Reply

Your email address will not be published.

error: Content is protected !!