എം.പി.വീരേന്ദ്രകുമാര്‍ അനുസ്മരണം സംഘടിപ്പിച്ചു

0

വായനാ പക്ഷാചരണത്തിന്റെ ഭാഗമായി മേപ്പാടി നെടുമ്പാല അഞ്ജലി ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തില്‍ എം.പി.വീരേന്ദ്രകുമാര്‍ അനുസ്മരണം സംഘടിപ്പിച്ചു.ഗ്രന്ഥശാല സെക്രട്ടറി അബ്ദുള്ള ഉദ്ഘാടനം ചെയ്തു.സതീശ് മാധവന്‍ അനുസ്മരണ പ്രഭാഷണം നടത്തി.അനൂപ് മാസ്റ്റര്‍, റംല ഹംസ എന്നിവര്‍ സംസാരിച്ചു.കെ.ജി വര്‍ഗ്ഗീസ് അദ്ധ്യക്ഷനായിരുന്നു

Leave A Reply

Your email address will not be published.

error: Content is protected !!