ടെലിവിഷന്‍ സെറ്റ് വിതരണം ചെയ്തു

0

വെള്ളമുണ്ട പഞ്ചായത്തില്‍ കട്ടയാട് അംഗനവാടിയില്‍ വെള്ളമുണ്ട സര്‍വീസ് സഹകരണ ബാങ്ക് വിദ്യാര്‍ത്ഥികള്‍ക്കായി ടെലിവിഷന്‍ സെറ്റ് വി തരണം ചെയ്തു . ടെലിവിഷന്‍ വിതരണ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ്. എസി.മായന്‍ ഹാജി നിര്‍വഹിച്ചു. സഹകരണ സംഘം ജില്ലാ ജോയിന്റ് രജിസ്ട്രാര്‍. എം. സജീര്‍അധ്യക്ഷനായിരുന്നു. ഗ്രാമ പഞ്ചായത്ത് മെമ്പര്‍ സജിനി അജിത് ഡയറക്ടര്‍ മാരായ എം. ജെ ചാക്കോ പി. മമ്മൂട്ടി . കെ. എം. മുരളീധരന്‍,സാബിറ ജാഫര്‍. അസിസ്റ്റന്റ് രജിസ്ട്രാര്‍ അബ്ദുല്‍ റഷീദ്. ബാങ്ക്സെക്രെട്ടറി മൊയ്തു ടി. എ. ജില്‍സ്.ജ്യോതി ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു

Leave A Reply

Your email address will not be published.

error: Content is protected !!