സ്വര്‍ണ വില കുതിക്കുന്നു; പവന് 35,920

0

സ്വര്‍ണ വില റെക്കോര്‍ഡും കടന്ന് കുതിക്കുന്നു. ഇന്ന് പവന് രണ്ട് തവണ വില വര്‍ധിച്ചു. രാവിലെ പവന് 35,800 രൂപയായിരുന്നത് ഉച്ചയായപ്പോഴേക്കും 120 വര്‍ധിച്ച് 35,920ല്‍ എത്തി. ഇന്ന് രണ്ട് തവണയായി 400 രൂപയുടെ വര്‍ധനവാണുണ്ടായത്.

Leave A Reply

Your email address will not be published.

error: Content is protected !!