അമ്മയേയും മകനേയും മര്‍ദ്ദിച്ചു; പ്രതിയെ പിടികൂടുന്നതില്‍ അലംഭാവം

0

സ്വന്തം ഭൂമിയില്‍ അതിക്രമിച്ച കയറി അമ്മയേയും മകനേയും മര്‍ദ്ധിച്ച പ്രതിയെ പിടികൂടുന്നതില്‍ കേണിച്ചിറ പൊലിസ് അലംഭാവം കാണിക്കുകയാണന്ന് മര്‍ദ്ധനത്തിന് ഇരയായ വാളവയല്‍ പുളിയോളുങ്കല്‍ സുനില്‍കുമാറും കുടുംബവും  ബത്തേരിയില്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. മര്‍ദ്ധനത്തില്‍ തന്റെ ഇടതുകൈ ഒടിഞ്ഞ് ഒരുമാസം പിന്നിട്ടിട്ടും പൊലീസ് പ്രതിക്കെതിരെ നടപടിയെടുക്കാത്തതില്‍ ദുരൂഹത ഉണ്ടന്നും ഇനിയും നടപടി വൈകിയാല്‍ കുടുംബവുമായി പൊലിസ് സ്റ്റേഷനുമുന്നല്‍ നിരാഹാര സമരം അനുഷ്ടിക്കുമെന്നും സുനില്‍കുമാര്‍ പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!