ഇന്ധന വില വർധന: സിപിഐ പ്രതിഷേധം സമരം സംഘടിപ്പിച്ചു.

0

ഇന്ധന വില വര്‍ദ്ധനവിനെതിരെ സിപിഐ നേതൃത്വത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഓഫിസുകള്‍ക്കും പെട്രോള്‍ പമ്പുകള്‍ക്കും മുമ്പില്‍ പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചു.. കോവിഡ് 19 ആരോഗ്യ പ്രോട്ടോകോള്‍ പാലിച്ചായിരുന്നു സമരം. തലപ്പുഴ പെട്രോള്‍ പമ്പിന് മുമ്പില്‍ നടന്ന സമരം സിപിഐ ജില്ലാ എക്‌സിക്യൂട്ടിവ് അംഗം ജോണി മറ്റത്തിലാനി ഉദ്ഘാടനം ചെയ്തു.ലോക്കല്‍ സെക്രട്ടറി ദിനേശ് ബാബു അധ്യക്ഷനായിരുന്നു.പി.നാണു, മുസ്തഫ തലപ്പുഴ തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!