കൊവിഡ് പ്രതിരോധ ബോധവല്‍ക്കരണം നടത്തി

0

കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി അമ്പലവയല്‍ പോലീസ് സ്റ്റേഷന്റെ ആഭിമുഖ്യത്തില്‍ അമ്പലവയല്‍,ചുള്ളിയോട് എന്നിവിടങ്ങളില്‍ ബോധവല്‍ക്കരണം നടത്തി.അമ്പലവയല്‍ ഇന്‍സ്പെക്ടര്‍ കെ.എ എലിസബത്ത് സംസാരിച്ചു.4 മണി മുതല്‍ സ്റ്റേഷന്‍ പരിധിയില്‍ അനൗണ്‍സ് മെന്റ് നടത്തി.

Leave A Reply

Your email address will not be published.

error: Content is protected !!