ഇന്ധന വിലവർദ്ധനവ് : പ്രതിഷേധ ധർണ്ണ നടത്തി

0

ഇന്ധന വിലവർദ്ധനവ് സി.പി.ഐ.മാനന്തവാടിയിൽ പ്രതിഷേധ ധർണ്ണ നടത്തി. ബസ്സ് സ്റ്റാൻ്റ് പരിസരത്ത് നടന്ന ധർണ്ണ സി.പി.ഐ. ജില്ലാ അസിസ്റ്റൻ്റ് സെക്രട്ടറി ഇ.ജെ.ബാബു ഉദ്ഘാടനം ചെയ്തു.കെ.സജീവൻ, എ.സി. ആലി, ബാബു കൊല്ലമാടൻ, ബിജു.പി.എസ്, എ.ബാബ തുടങ്ങിയവർ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!