തെരുവ് നായ ശല്ല്യം രൂക്ഷം : വ്യാപാരിയെ നായ കടിച്ചു

0

മാനന്തവാടി തലപ്പുഴയില്‍ തെരുവ് നായ ശല്ല്യം രൂക്ഷം പച്ചക്കറി വ്യാപാരിയെ നായ കടിച്ചു.അയനികാടന്‍ മുഹമദ് (60) നെയാണ് ഇന്ന് രാവിലെ കടയില്‍ കയറി നായ കടിച്ചത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!