അവകാശ സംരക്ഷണ ദിനം ആചരിച്ചു

0

തൊഴിലാളികളുടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് എഐടിയുസിയുടെ ആഭിമുഖ്യത്തില്‍ ജൂണ്‍ 18ന് അവകാശ സംരക്ഷണ ദിനം ആചരിച്ചു. ജില്ലാതല ഉദ്ഘടാനം പനമരത്ത് സിപി ഐ ജില്ലാ അസി. സെക്രട്ടറി സ്റ്റാലിന്‍ നിര്‍വഹിച്ചു. കെ രാജന്‍ അധ്യക്ഷനായിരുന്നു. ഇബ്രാഹിം പടയന്‍, ലോറന്‍സ് .അബ്ബാസ് ഓടകൊല്ലി, നിസാര്‍ കെകെ തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!