അമല സനലിന് പഠന സൗകര്യം ഒരുക്കി കെ.സി വേണുഗോപാല്‍ എം.പി

0

കല്‍പ്പറ്റ: ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാതെ ബുദ്ധിമുട്ടിയ മാനന്തവാടി താലൂക്ക്, നല്ലൂര്‍നാട് കുഞ്ഞാത്തുംപറമ്പില്‍ അമല സനലിന് സ്മാര്‍ട്ട് ടെലിവിഷന്‍ എത്തിച്ച് നല്‍കി. ഓണ്‍ലൈന്‍പഠന സൗകര്യം ഇല്ലാത്ത വിവരം കല്‍പ്പറ്റ രാഹുല്‍ ഗാന്ധിയും ഓഫീസു വഴിയും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി  കെ.സി വോണുഗോപല്‍ ഓഫീസ് വഴിയും അറിയിക്കുകയും ആയതിന്‍ പ്രകാരം ശ്രീ കെ.സി വോണുഗോപാല്‍ എം.പി യുടെ നിര്‍ദ്ദേശപ്രകാരം ഇന്ന് സുല്‍ത്താന്‍ ബത്തേരി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശ്രീ ജിനു കോളിയാടിയാണ് ടെലിവിഷന്‍ എത്തിച്ച് നല്‍കിയത്. ശ്രീജി ജോസഫ്,എന്നീവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!