പ്രതിഷേധ ധർണ്ണ നടത്തി

0

വൈദ്യുതി ബിൽ: കോൺഗ്രസ്സ് മാനന്തവാടി കെ.എസ്.ഇ.ബി.ഡിവിഷൻ ഓഫീസിനു മുൻപിൽ പ്രതിഷേധ ധർണ്ണ നടത്തി. കെ.പി.സി.സി.അംഗം അഡ്വ.എൻ.കെ.വർഗ്ഗീസ് ധർണ്ണ ഉദ്ഘാടനം ചെയ്തു. ഡെന്നീസൺ കണിയാരം അദ്ധ്യക്ഷത വഹിച്ചു.നഗരസഭ കൗൺസിലർ പി.വി. ജോർജ്, സുനിൽകുമാർ, രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!