ടി വി യും കണക്ഷനും നല്‍കി
ഡി വൈ എഫ് ഐ വെള്ളിലാടി യൂണിറ്റിന്റെ നേത്രൃത്വത്തില്‍ ടീവി ചലഞ്ചിന്റെ ഭാഗമായി റിയാസ് മേമന സ്‌പോണ്‍സര്‍ ചെയ്ത ടീവി ബ്രാഞ്ച് സെക്രട്ടറി കുഞ്ഞി മൊയ്തീന്റെ അദ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് ബാബു വിതരണം ചെയ്തു. യോഗത്തില്‍ സമദ്. ജലീല്‍. ശിവന്‍ എന്നിവര്‍ സംസാരിച്ചു.സ്റ്റാര്‍ വിഷന്‍ കേബിള്‍ നെറ്റ്‌വര്‍ക്ക് സൗജന്യമായി കേബിള്‍ കണക്ഷനും നല്‍കി.