എം.എല്‍.എ. ഫണ്ട് അനുവദിച്ചു

0

തൊണ്ടര്‍നാട് പഞ്ചായത്തിലെ തേറ്റമല ഗവ. ഹൈസ്‌കൂളിന് ഗ്രൗണ്ട് നിര്‍മ്മിക്കുന്നതിന് ഒ.ആര്‍.കേളു എം.എല്‍.എ.യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 25 ലക്ഷം രൂപ അനുവദിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!