അസ്ഥിരോഗ വിഭാഗം ഒ. പി ആരംഭിച്ചു

0

  മാനന്തവാടി ജില്ലാ ആശുപത്രി കോവിഡ് ആശുപത്രിയാക്കി മാറ്റിയ സാഹചര്യത്തില്‍ ജൂണ്‍ 5 മുതല്‍ അസ്ഥി രോഗവിഭാഗം ഒ.പി മാനന്തവാടി ഗവണ്‍മെന്റ് യു.പി സ്‌കൂളില്‍ പ്രവര്‍ത്തനം തുടങ്ങി. ആരോഗ്യ വകുപ്പ് അറിയിച്ചു. നിലവില്‍ നേത്രരോഗ വിഭാഗം, ഇഎന്‍ടി ഒ.പി എന്നിവ ഗവണ്‍മെന്റ് യുപി സ്‌കൂളില്‍ നടത്തുന്നുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!