നിയമനം നടത്തുന്നു

0

മാനന്തവാടി ജില്ലാ കോവിഡ് ആശുപത്രിയില്‍ നതാത്കാലികമായി നഴ്‌സിംഗ് അസിസ്റ്റന്റ്, ക്ലീനിംഗ് സ്റ്റാഫ്, പാര്‍ട്ട് ടൈം സ്വീപ്പര്‍ എന്നീ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. അപേക്ഷയോടൊപ്പം താമസിക്കുന്ന പഞ്ചായത്ത്, ഫോണ്‍ നമ്പര്‍ എന്നിവ ഉള്‍പ്പെടെയുള്ള ഫോട്ടോ പതിച്ച ബയോഡാറ്റയും സ്വയം സാക്ഷ്യപ്പെടുത്തിയ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെയും ആധാര്‍ കാര്‍ഡിന്റെയും പകര്‍പ്പും [email protected] എന്ന ഇ-മെയില്‍ വിലാസത്തില്‍ അയക്കണം. അവസാന തീയതി ജൂണ്‍ 6.  ഗര്‍ഭിണികളും മൂലയൂട്ടുന്ന അമ്മമാരും ഹൃദയം, കിഡ്‌നി, കരള്‍, ശ്വാസകോശം തുടങ്ങിയ രോഗങ്ങള്‍ക്ക് മരുന്ന് കഴിക്കുന്നവരും അപേക്ഷിക്കേണ്ടതില്ല.  ഫോണ്‍  04935 240264.

Leave A Reply

Your email address will not be published.

error: Content is protected !!