വൈദ്യുതി മുടങ്ങും

0

പനമരം സെക്ഷനിലെ കൂളിവയല്‍, പായ്മൂല, അഞ്ചുകുന്ന്, കുണ്ടാല, മതിശ്ശേരി, ആഞ്ഞണികുന്ന്, അമ്മാനി, വാളമ്പാടി   എന്നിവിടങ്ങളില്‍   നാളെ   രാവിലെ 8 മുതല്‍ 6 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

കല്‍പ്പറ്റ സെക്ഷനിലെ എസ്.കെ.എം.ജെ. സ്‌കൂള്‍, ഗൂഡലായ്, പഴയ ബസ് സ്റ്റാന്റ്, ഗൂഡലായ്കുന്ന്, മാര്‍ക്കറ്റ് റോഡ് എന്നിവിടങ്ങളില്‍   നാളെ   രാവിലെ 8 മുതല്‍ 6 വരെ വൈദ്യുതി മുടങ്ങും.

പടിഞ്ഞാറത്തറ സെക്ഷനിലെ പേരാല്‍, പുതുശേരിക്കടവ്, കരിപ്പള്ളിപ്പാടി, കാപ്പുവയല്‍ എന്നിവിടങ്ങളില്‍  നാളെ രാവിലെ 8 മുതല്‍ 6 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

Leave A Reply

Your email address will not be published.

error: Content is protected !!