മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറി

0

കൽപ്പറ്റ. :  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കേരള സംസ്ഥാന സ്പോർട്സ് കൗൺസിൽ സ്വരൂപിക്കുന്ന ഫണ്ടിലേക്കുള്ള ജില്ലാ സ്പോർട്സ് കൗൺസിലിന്റെ സംഭാവന ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്‌ എം മധു,  കേരള സംസ്ഥാന സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ്‌ ഒ കെ വിനീഷിന് കൈമാറുന്നു.  ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ്-പ്രസിഡന്റ്‌ സലീം കടവൻ, സെക്രട്ടറി എ ടി ഷണ്മുഖൻ,  ഭരണസമിതി അംഗം  എൻ സി സാജിദ്,  പ്രശസ്ത ഫുട്ബാൾ താരങ്ങളായ  സി കെ വിനീത്,  എം കെ രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!