ഗതാഗത നിരോധനം

0

  കണിയാമ്പറ്റ – മീനങ്ങാടി റോഡില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ മീനങ്ങാടി മുതല്‍ കാര്യമ്പാടി വരെ മെയ് 30 മുതല്‍ ജൂണ്‍ ആറ് വരെ ഗതാഗതം നിരോധിച്ചതായി അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!