വൈദ്യുതി മുടങ്ങും

0

    കല്‍പ്പറ്റ സെക്ഷനിലെ അഡ്‌ലെയ്ഡ്, ചേനമല, നതുര്‍ക്കി, ഗവ.കോളേജ് പരിസരം, ചുണ്ടപ്പടി ഭാഗങ്ങളില്‍ മെയ് 30 ന് രാവിലെ 8 മുതല്‍ 5 വരെ വൈദ്യുതി മുടങ്ങും.

    പുല്‍പള്ളി സെക്ഷന്‍ പരിധിയിലെ  മാരപ്പന്‍മൂല, മൂഴിമല, മൂഴിമല ടവര്‍, മടാപ്പറമ്പ്, പി.ആര്‍.സി 1, പി.ആര്‍.സി 2, ബസവന്‍കൊല്ലി, കേളകവല ,കളനാടിക്കൊല്ലി, കല്ലുവയല്‍1, കല്ലുവയല്‍2,  ട്രാന്‍സ്‌ഫോര്‍മറുകളില്‍  മെയ് 30 ന് രാവിലെ 9 മുതല്‍ 5 വരെ പൂര്‍ണമായോ ഭാഗീകമായോ വൈദ്യുതി മുടങ്ങും.

    വെള്ളമുണ്ട സെക്ഷനു കീഴില്‍ വരുന്ന    ചൊവ്വ, ഒരപ്പ് , പള്ളിയറ  ഭാഗങ്ങളില്‍  മെയ് 30 ന് രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5.30  മണി വരെ പൂര്‍ണമായോ ഭാഗികമായോ  വൈദ്യുതി മുടങ്ങും.
     പടിഞ്ഞാറത്തറ സെക്ഷനു കീഴില്‍ വരുന്ന പത്താംമൈല്‍, ടീച്ചര്‍മുക്ക്, പേരാല്‍, ഉതിരാഞ്ചേരി, അംബേദ്ക്കര്‍, ഷാരോയി,നാഗത്തിങ്കല്‍,കൊച്ചേട്ടന്‍കവല ഭാഗങ്ങളില്‍  മെയ് 30 ന് രാവിലെ 9 മണി മുതല്‍ വൈകുന്നേരം 6  മണി വരെ പൂര്‍ണമായോ ഭാഗികമായോ  വൈദ്യുതി മുടങ്ങും.

Leave A Reply

Your email address will not be published.

error: Content is protected !!