മാനന്തവാടിയില്‍ ഗതാഗത പരിഷ്‌കാരങ്ങള്‍ പഴയ സ്ഥിതിയില്‍ നടപ്പിലാക്കും

0

മാനന്തവാടി നഗരസഭ കണ്ടൈന്‍മെന്റ് സോണില്‍ നിന്ന് ഒഴിവായ സാഹചര്യത്തില്‍ നഗരത്തില്‍ നാളെ മുതല്‍ ഗതാഗത പരിഷ്‌കാരങ്ങള്‍ പഴയ സ്ഥിതിയില്‍ നടപ്പിലാക്കും.വണ്‍വേ സംവിധാനം ഉള്‍പ്പെടെയുള്ള നിയമ ലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മാനന്തവാടി സി ഐ അറിയിച്ചു

Leave A Reply

Your email address will not be published.

error: Content is protected !!