വയനാട്ടില്‍ രണ്ടുപേര്‍ രോഗ മുക്തരായി

0

വയനാട്ടില്‍ ഇന്ന് രണ്ടുപേര്‍ കോവിഡ് രോഗ മുക്തരായതായി ജില്ലാ കളക്ടര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രോഗം സ്ഥിരീകരിച്ച ട്രക്ക് ഡ്രൈവറുടെ അമ്മയും ലോറി ക്ലീനറുടെ മകനുമാണ് ഇന്ന് രോഗ മുക്തരായി ആശുപത്രി വിട്ടത്.

Leave A Reply

Your email address will not be published.

error: Content is protected !!