കോവിഡ് 19 രോഗ വ്യാപനം തടയുന്നതിനായി കണ്ടൈന്‍മെന്റ് സോണുകളിലായി പ്രഖ്യാപിച്ച സ്ഥാലങ്ങളില്‍ ബാങ്കുകള്‍, ട്രഷറികള്‍, പോസ്റ്റ് ഓഫീസുകള്‍ എന്നിവ തുറന്ന് പ്രവര്‍ത്തിക്കാം. ജീവനക്കാരുടെ എണ്ണം, സാമൂഹിക അകലം, മാസ്‌ക്, ശുചീകരണം, സാനിറ്റൈസര്‍ എന്നിവ സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവുകള്‍ പാലിച്ചായിരിക്കണം സ്ഥാപനങ്ങള്‍ പ്രവര്‍ത്തിപ്പിക്കേണ്ടതെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.