ക്വട്ടേഷന്‍ ക്ഷണിച്ചു

0

ക്വട്ടേഷന്‍ ക്ഷണിച്ചു
പനമരം ഗ്രാമ പഞ്ചായത്ത് പരിധിയിലെ വിവിധ കടവുകളില്‍ നിന്ന്  പ്രളയകാലത്ത് അടിഞ്ഞിരിക്കുന്ന എക്കല്‍ അവശിഷ്ടങ്ങള്‍ സ്വന്തം ഉത്തരവാദിത്വത്തില്‍ കോരി   പഞ്ചായത്ത് നിര്‍ദേശിക്കുന്ന പ്രദേശത്ത് സംഭരിക്കുന്ന പ്രവര്‍ത്തി  എറ്റെടുത്ത് നടത്തുന്നതിന് മത്സരാടിസ്ഥാനത്തിലുളള മുദ്രവെച്ച ക്വട്ടേഷനുകള്‍ ക്ഷണിച്ചു.  ക്വട്ടേഷനുകള്‍ മെയ് 16 ന് 11 മണി വരെ പഞ്ചായത്ത് ഓഫീസില്‍ സ്വീകരിക്കും.  അന്ന്  12 മണിക്ക് തുറക്കും.

Leave A Reply

Your email address will not be published.

error: Content is protected !!